
ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്നു പറഞ്ഞാണ് സാനിയ തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് സാനിയ ചോദിക്കുന്നു.

നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്’, സാനിയ ട്വീറ്റ് ചെയ്തു. പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തതു മുതല്‍ സോഷ്യല്‍ മീഡിയ ആക്രമണം നേരിടുന്നയാളാണ് സാനിയ മിര്‍സ.
The post നിങ്ങള്‍ക്ക് നാണമില്ലേ, ഗര്‍ഭിണികള്‍ തൊട്ടുകൂടാത്തവരല്ല, നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ലേ വന്നത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി സാനിയ മിര്‍സ..!! appeared first on FUTURELINE.


No comments:
Post a Comment