ഷിയാസ് ഒന്നാമത് ആകണ്ട എന്ന് പ്രാര്‍ഥിച്ചു; കാരണം പണമില്ല..! വിതുമ്പലോടെ ഉമ്മ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 30, 2018

ഷിയാസ് ഒന്നാമത് ആകണ്ട എന്ന് പ്രാര്‍ഥിച്ചു; കാരണം പണമില്ല..! വിതുമ്പലോടെ ഉമ്മ

https://www.hubstore.in/


ഷിയാസ് ഒന്നാമത് ആകണ്ട എന്ന് പ്രാര്‍ഥിച്ചു; കാരണം പണമില്ല..! വിതുമ്പലോടെ ഉമ്മ.ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ തന്‍റെ കഴിവ് തെളിയിച്ച മത്സരാര്‍ത്ഥിയാണ് ഷിയാസ്.വീട്ടുകാരോടും നാട്ടുകാരോടും ഒരു പോലെ അടുപ്പം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്യമാണ് ശിയാസിന്റെത്.ബിഗ്‌ ബോസില്‍ ഉണ്ടായിരുന്ന ഷിയാസ് എങ്ങനെ ആയിരുന്നോ അത് പോലെ തന്നെയാണ് പുറത്തും ഉള്ളത്.ഒരു സാധാരണക്കാരന്‍ ആയ ഷിയാസ് ജീവിതത്തിലെ പ്രസന്ധിയില്‍ പൊരുതി ഉയരങ്ങളില്‍ കീഴടക്കി മുന്നേറുമ്പോള്‍ ഷിയസിന്റെ കുടുംബവുമായി നടത്തിയ റിപ്പോര്‍ട്ട് ആണ് ഇന്ന് ഈ വീഡിയോയില്‍ കാണിക്കുന്നത്.ഷിയാസ് ഒന്നാമത് ആകണ്ട എന്ന് പ്രാര്‍ഥിച്ചു; കാരണം പണമില്ല..! വിതുമ്പലോടെ ഉമ്മ.

The post ഷിയാസ് ഒന്നാമത് ആകണ്ട എന്ന് പ്രാര്‍ഥിച്ചു; കാരണം പണമില്ല..! വിതുമ്പലോടെ ഉമ്മ appeared first on KeralaVartha.



No comments:

Post a Comment

Pages