പ്രിയതമന്‍ വഞ്ചിച്ച ശ്വേത മേനോന് തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു .മലയാളികളുടെ പ്രിയ താരമാണ് ശ്വേത മേനോന്‍.ഭര്‍ത്താവ് ശ്രീവല്സനും മകള്‍ സബൈനക്കും ഒപ്പം നടി സന്തുഷ്ട്ട കുടുംബ ജീവിതം നയിച്ച് വരികയാണ്.എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത ഒരു കറുത്ത അധ്യായം കൂടിയുണ്ട് ശ്വേത മേനോന്റെ ജീവിതത്തില്‍.ആദ്യ ദാബത്യം തകര്‍ന്നപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ ആളാണ് ശ്വേത മേനോന്‍.എന്നാല്‍ അത് പരാജയമായി.ഇപ്പോള്‍ ആദി ഭര്‍ത്താവ് ബോബിയെ കുറിച്ച് ശ്വേത പറയുമ്പോള്‍ ആത്മഹത്യ ശ്രമം കൂടി ചര്‍ച്ച ആവുകയാണ്.പ്രിയതമന്‍ വഞ്ചിച്ച ശ്വേത മേനോന് തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post പ്രിയതമന്‍ വഞ്ചിച്ച ശ്വേത മേനോന് തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു appeared first on KeralaVartha.


No comments:
Post a Comment