ആര്‍ത്തവം അശുദ്ധിയാണെന്ന് പറയുന്നവര്‍ കാണുക ആര്‍ത്തവം ആഘോഷമാക്കുന്ന ഈ ക്ഷേത്രം .ശബരിമല സ്ത്രീ പ്രവേശത്തിൽ അനുകൂല വിധി പ്രസ്താവിച്ചപ്പോഴും സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കാതെ പ്രതിഷേധം കത്തിപടർന്നു. ആർത്തവം അശുദ്ധിയായി കാണുമ്പോഴും ആർത്തവ ദേവിയെ ആരാധിക്കുന്ന ഒരു കൂട്ടവും ഇന്ത്യയിലുണ്ട്. ആസ്സാമിലെ കാമാഖ്യ ദേവീക്ഷേത്രത്തിലെ ദേവിയുടെ ആർത്തവം ആഘോഷം തന്നെയാണ് ഭക്തർക്ക്. നീലാറ്റില്‍ കുന്നിന്‍ മുകളില്‍ യോനി പ്രതിഷ്ടയായുള്ള ദീതിയെ തൊഴാന് വര്‍ഷത്തില്‍ ഒരിക്കല്‍ ഭക്തര്‍ എത്തും.സന്താന സൌഭാഗ്യം വന്നു ചേരാന്‍ ദേവിയെ സന്ദര്‍ശിക്കുന്നവരും ഉണ്ടിവിടെ.ആര്‍ത്തവം അശുദ്ധിയാണെന്ന് പറയുന്നവര്‍ കാണുക ആര്‍ത്തവം ആഘോഷമാക്കുന്ന ഈ ക്ഷേത്രം .കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.
The post ആര്‍ത്തവം അശുദ്ധിയാണെന്ന് പറയുന്നവര്‍ കാണുക ആര്‍ത്തവം ആഘോഷമാക്കുന്ന ഈ ക്ഷേത്രം appeared first on KeralaVartha.


No comments:
Post a Comment