പിണറായി വിജയനെ പോലീസിന്റെ മുന്നിൽ വെച്ച് പൊളിച്ചടുക്കുന്ന അയ്യപ്പ ഭക്തനെ കണ്ടോ.കുറച്ചു ദിവസം മുന്പ് ആയിരുന്നു ശബരി മലയില്‍ എല്ലാ പ്രായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.അതിനു ശേഷം ഈ ഒരു കാര്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു.അതിനിടക്ക് പല സ്ത്രീകളും ശബരി മലയില്‍ കാല്‍ ചുവട്ടന്‍ ശ്രമിച്ചു എങ്കിലും അതിന്റെ പരിണിത ഫലം പരാജയം മാത്രമം ആയിരുന്നു.എനാല്‍ ഇപ്പോള്‍ ഒരു അയ്യപ്പ ഭക്തന്‍ മുഖ്യ മന്ത്രിയെ പൊളിച്ചടുക്കുന്ന വീഡിയോയാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്.പിണറായി വിജയനെ പോലീസിന്റെ മുന്നിൽ വെച്ച് പൊളിച്ചടുക്കുന്ന അയ്യപ്പ ഭക്തനെ കണ്ടോ.
The post പിണറായി വിജയനെ പോലീസിന്റെ മുന്നിൽ വെച്ച് പൊളിച്ചടുക്കുന്ന അയ്യപ്പ ഭക്തനെ കണ്ടോ appeared first on KeralaVartha.


No comments:
Post a Comment