പതിനേഴുകാരിയെ പീഡിപ്പിച്ചതല്ല അതൊരു രാത്രിഭയം മാത്രം.രാത്രി 11.30യോടെ 17കാരി രക്ഷിക്കണേ എന്നാവശ്യപ്പെട്ട് വീട്ടില്‍ എത്തിയത് വെളിപ്പെടുത്തിയ രേവതി വിശദീകരണവുമായി രംഗത്ത്.അതൊരു ലൈംഗിക പീഡനമോ ശാരീരിക പീഡനമോ ആയിരുന്നില്ല എന്നും വെറും ഒരു രാത്രി ഭയം മാത്രം ആയിരുന്നു എന്നും 25 26 കൊല്ലം മുന്പ് നടന്ന സംഭവമാണെന്ന് രേവതി വ്യക്തമാക്കിയിരിക്കുന്നത് .കൊച്ചിയില്‍ ഇന്നലെ നടന്ന wcc വാര്‍ത്ത സമ്മേളനത്തിലെ വെളിപ്പെടുത്തലില്‍ വിശദീരകണവുമായി നടി രേവതി രംഗത്ത് .പതിനേഴുകാരിയെ പീഡിപ്പിച്ചതല്ല അതൊരു രാത്രിഭയം മാത്രം.പതിനേഴുകാരിയെ പീഡിപ്പിച്ചതല്ല അതൊരു രാത്രിഭയം മാത്രം.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .
Sunday, October 14, 2018
പതിനേഴുകാരിയെ പീഡിപ്പിച്ചതല്ല അതൊരു രാത്രിഭയം മാത്രം
Subscribe to:
Post Comments (Atom)


No comments:
Post a Comment