താനൂര്‍ സ്വദേശി സവാദിനെ കൊലപ്പെടുത്തിയ സംഭവം. പ്രതികള്‍ക്ക്നേരെകൈയ്യേറ്റശ്രമം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 12, 2018

താനൂര്‍ സ്വദേശി സവാദിനെ കൊലപ്പെടുത്തിയ സംഭവം. പ്രതികള്‍ക്ക്നേരെകൈയ്യേറ്റശ്രമം

https://www.hubstore.in/


താനൂര്‍ സ്വദേശി സവാദിനെ കൊലപ്പെടുത്തിയ സംഭവം. പ്രതികള്‍ക്ക്നേരെകൈയ്യേറ്റശ്രമം.താനൂര്‍ തെയ്യാലയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം. റിമാന്റില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മൂന്ന് പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ചു. പ്രതികളെ കൊണ്ടുവന്നതറിഞ്ഞ് വന്‍ ജനകൂട്ടമാണ് ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയത്.പ്രതികള്‍ക്ക് നേരെ ജനക്കൂട്ടം അസഭ്യവര്ഷം നടത്തുകയും ചെയ്തു .കുറച്ചു ദിവസം മുന്പ് ആയിരുന്നു ഉറങ്ങി കിടന്നിരുന്ന ഭര്‍ത്താവവ് സവാദിനെ ഭാര്യ തലക്ക് അടിച്ചു കൊന്നത്.താനൂര്‍ സ്വദേശി സവാദിനെ കൊലപ്പെടുത്തിയ സംഭവം. പ്രതികള്‍ക്ക് നേരെ കയ്യേറ്റ ശ്രമം.വീഡിയോ കാണാം .



No comments:

Post a Comment

Pages