അഞ്ഞൂറോളം കുണറുകള്‍ കുഴിച്ച പുഷ്പവല്ലി; ജീവിക്കാനായി ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്ന ധീരവനിത….ഇരുപത്തിയഞ്ച് വര്‍ഷത്തിനകം കുഴിച്ചു തീര്‍ത്തത് അഞ്ഞൂറോളം കിണറുകള്‍. ഇത് പുഷ്പവല്ലി എന്ന സ്ത്രീയുടെ അധ്വാനത്തിന്റെ പ്രതിഫലം. എന്നാല്‍ ഗിന്നസ്ബുക്കില്‍ കയറാനൊന്നുമല്ല ഈ കിണറു കുത്തല്‍. ജീവിക്കാനാണ്! നാലാം ക്ലാസ്സില്‍ പഠനം നിറുത്തി ബീഡി തെറുത്തും കരിങ്കല്ലുടച്ചും കുടുംബം പോറ്റാനിറങ്ങിയ ഈ കണ്ണൂര്‍ക്കാരിയുടെ ജീവിതം ആര്‍ക്കും പ്രചോദനമാണ്.അഞ്ഞൂറോളം കുണറുകള്‍ കുഴിച്ച പുഷ്പവല്ലി; ജീവിക്കാനായി ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്ന ധീരവനിത…അഞ്ഞൂറോളം കുണറുകള്‍ കുഴിച്ച പുഷ്പവല്ലി; ജീവിക്കാനായി ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്ന ധീരവനിത…കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .
Friday, October 12, 2018
Home
Kerala Varthaa
അഞ്ഞൂറോളം കുണറുകള്‍ കുഴിച്ച പുഷ്പവല്ലി; ജീവിക്കാനായി ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്ന ധീരവനിത…
അഞ്ഞൂറോളം കുണറുകള്‍ കുഴിച്ച പുഷ്പവല്ലി; ജീവിക്കാനായി ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്ന ധീരവനിത…
Subscribe to:
Post Comments (Atom)


No comments:
Post a Comment