കാവ്യക്ക് കുഞ്ഞോ? നാണമില്ലേ ഇത് പറയാന്‍ വിമര്‍ശിച്ച് നായികമാര്‍ രംഗത്ത് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

കാവ്യക്ക് കുഞ്ഞോ? നാണമില്ലേ ഇത് പറയാന്‍ വിമര്‍ശിച്ച് നായികമാര്‍ രംഗത്ത്

https://www.hubstore.in/


കാവ്യക്ക് കുഞ്ഞോ?നാണമില്ലേ ഇത് പറയാന്‍ വിമര്‍ശിച്ച് നായികമാര്‍ രംഗത്ത് .കുറച്ചു ദിവസം മുന്പ് ആയിരുന്നു ദിലീപ് കാവ്യ ദബ്ബതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നത്.എന്നാല്‍ അതിനു എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കുറച്ചു നടിമാര്‍.കുഞ്ഞു പിറന്നതിനു നടന്‍ ദിലീപിനെയും കാവ്യാ മാധവനെയും അഭിനന്ദനം അറിയിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ പോസ്റ്റ്‌ ഇട്ട പ്രവര്‍ത്തകയ്ക്ക് തെന്നിന്ത്യന്‍ നടിമാരുടെ രൂക്ഷ വിമര്‍ശനം.തമിഴിലെ സിനിമ മാധ്യമ പ്രവര്‍ത്തകയായ ശ്രീദേവി സീതയാണ് മലയാളത്തിലെ താര ദബ്ബതികള്‍ക്ക് ആശംസ അറിയിച്ചത്.കാവ്യക്ക് കുഞ്ഞോ? നാണമില്ലേ ഇത് പറയാന്‍ വിമര്‍ശിച്ച് നായികമാര്‍ രംഗത്ത് ,കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.



No comments:

Post a Comment

Pages