താരസംഘടനയില്‍ നിന്നുള്ള രാജിയില്‍ വിശദീകരണവുമായി നടന്‍ ദിലീപ് രംഗത്തെത്തി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

താരസംഘടനയില്‍ നിന്നുള്ള രാജിയില്‍ വിശദീകരണവുമായി നടന്‍ ദിലീപ് രംഗത്തെത്തി

https://www.hubstore.in/


താരസംഘടനയില്‍ നിന്നുള്ള രാജിയില്‍ വിശദീകരണവുമായി നടന്‍ ദിലീപ് രംഗത്തെത്തി.താരസംഘടനയില്‍ നിന്നുള്ള രാജിയില്‍ വിശദീകരണവുമായി നടന്‍ ദിലീപ് രംഗത്തെത്തി. ഫെയ്സ് ബുക്കിലൂടെയാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ് ബുക്കിലെ കുറിപ്പിനൊപ്പം രാജിക്കത്തും ദിലീപ് പുറത്തു വിട്ടി. താന്‍ നിരപരാധിയാണെന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്.ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത് ആണെന്ന് എ എം എം എ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.എന്നാല്‍ എല്ലാം കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതെ ഇരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠ സഹോദരന്‍ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചയ്ക് ശേഷമാണു രാജി കത്ത് നല്‍കിയത് എന്നാണ് ദിലീപ് പറഞ്ഞത്.താരസംഘടനയില്‍ നിന്നുള്ള രാജിയില്‍ വിശദീകരണവുമായി നടന്‍ ദിലീപ് രംഗത്തെത്തി.



No comments:

Post a Comment

Pages