ഇന്നലെ ശബരിമല കയറാൻ വന്ന ബിന്ദു തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

ഇന്നലെ ശബരിമല കയറാൻ വന്ന ബിന്ദു തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ

https://www.hubstore.in/


ഇന്നലെ ശബരിമല കയറാൻ വന്ന ബിന്ദു തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.ശബരി മല ദര്‍ശനത്തിനു എത്തിയ യുവതിക്ക് വാടക വീട്ടിലും അത് പോലെ ജോലി ചെയ്യുന്ന സ്ഥലത്തും വിലക്ക്.കോഴിക്കോട് നിന്ന് ശബരി മല ദര്‍ശനത്തിനു പോയ ബിന്ദു തങ്കം കല്യാണിക്ക് ആയിരുന്നു പ്രതികാര നടപടിയും ഭീഷണിയും നേരിടേണ്ടി വരുന്നത് .ശബരി മല യാത്ര കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ വാടക വീടിന്റെ ഉടമസ്ഥന്‍ ഇനി ആ വീട്ടിലേക്ക് വരണ്ട എന്ന് പറയുകയായിരുന്നു.ഇന്നലെ ശബരിമല കയറാൻ വന്ന ബിന്ദു തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.



No comments:

Post a Comment

Pages