ശബരിമലയുടെ മഹത്വം ഈ മുസ്ലിം യുവാവ് പറഞ്ഞു തരും.കുറച്ചു നാളുകള്‍ ആയി ശബരി മല സ്ത്രീ പ്രവേശനത്തെ ചെല്ലി ധാരാളം പ്രശ്നങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.സുപ്രിം കോടതി സ്ത്രീ പ്രവേശന അനുമതി നല്‍കിയ ശേഷം ഉണ്ടായ പ്രശ്നങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.അതിനു ഇടയില്‍ ചില സ്ത്രീകള്‍ ശബരി മലയില്‍ പോകാന്‍ ശ്രമിച്ചു എങ്കിലും അത് എല്ലാം പരാജയപ്പെടുക ആയിരുന്നു.എന്നാല്‍ ശബരി മലയില്‍ ജോലി ചെയ്യുന്ന ഒരു മുസ്ലിം യുവാവിന്റെ വാക്കുകള്‍ ആണിപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.അത് എന്താണ് എന്നുള്ളത് വീഡിയോ കണ്ട് മനസിലാക്കാം.
Wednesday, October 24, 2018
ശബരിമലയുടെ മഹത്വം ഈ മുസ്ലിം യുവാവ് പറഞ്ഞു തരും
Subscribe to:
Post Comments (Atom)


No comments:
Post a Comment