ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പ൯ വിജയം.ശബരി മലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രിം കോടതി വിധി വന്ന ശേഷം ഉണ്ടായ പൊല്ലാപ്പുകള്‍ ചെറുത് ഒന്നുമല്ല.പലരും ഈ വിധിയെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു.ശബരി മല കയറാന്‍ വേണ്ടി യുവതികള്‍ എത്തി തുടങ്ങിയതോടെയാണ് ഈ പ്രശ്നങ്ങള്‍ക്ക് തുടക്കം.ഏതു പ്രായത്തില്‍ ഉള്ള സ്ത്രീക്കും ശബരി മലയില്‍ പ്രവേശിക്കാം എന്നുള്ള സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചില യുവതികള്‍ ശബരി മല ദര്‍ശനത്തിനു എത്തിയതാണ് വന്‍ വിവാദങ്ങള്‍ക്ക് തിരി തെളിയിച്ചത്.ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പ൯ വിജയം.
Wednesday, October 24, 2018
ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പ൯ വിജയം
Subscribe to:
Post Comments (Atom)


No comments:
Post a Comment