ശബരിമല പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവർക്ക് തിരിച്ചടി..ശബരി മലയില്‍ എല്ലാ പ്രായ സ്ത്രീക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി [പുറപ്പെടുവിച്ചതിന് ശേഷം ധാരാളം പ്രശ്നങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ശബരി മല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു വ്യക്തമായ രേഖകള്‍ ഇല്ല എന്നും 1991 വരെ ശബരി മലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആണെന്ന് സര്‍ക്കാര്‍ തന്നെ പ്രസിദ്ധീകരിച്ച ചരിത്ര രേഖ പുറത്ത്.ശബരി മല വിഷയം സുപ്രിം കോടതിയുടെ പരിഗണനക്ക് വീണ്ടും എത്തുമ്പോള്‍ ഈ രേഖ നിര്‍ണ്ണായകം ആകും.ശബരിമല പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവർക്ക് തിരിച്ചടി.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post ശബരിമല പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവർക്ക് തിരിച്ചടി appeared first on KeralaVartha.


No comments:
Post a Comment