തന്‍റെ പ്രായമാണ് എല്ലാവര്ക്കും പ്രശ്നം .തുറന്നു പറഞ്ഞു കൊണ്ട് മമ്മൂട്ടി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 29, 2018

തന്‍റെ പ്രായമാണ് എല്ലാവര്ക്കും പ്രശ്നം .തുറന്നു പറഞ്ഞു കൊണ്ട് മമ്മൂട്ടി

https://www.hubstore.in/


തന്‍റെ പ്രായമാണ് എല്ലാവര്ക്കും പ്രശ്നം .തുറന്നു പറഞ്ഞു കൊണ്ട് മമ്മൂട്ടി .മലയാളത്തിന്റെ അഭിമാനം ആയ മേഘാ താരം മമ്മൂട്ടി.പ്രായത്തെ വെല്ലുന്ന സൌന്ദര്യയുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് മാധ്യമങ്ങളില്‍ നിന്നും ഏറ്റവും അധികം നേരിടേണ്ടി വന്ന ചോദ്യം അദ്ധേഹത്തിന്റെ പ്രായത്തെ കുറിച്ച് തന്നെ ആയിരിക്കും.പക്ഷെ കഴിഞ്ഞ ദിവസം പ്രമുഖ ചാനല്‍ നടത്തിയ സംഭാഷണത്തില്‍ മമ്മൂട്ടി പല കാര്യങ്ങളും തുറന്നടിച്ചത് ശ്രദ്ധേയമായി.പ്രോഗ്രാമിന്റെ അവതാരിക ആയ ആര്യ മമ്മൂട്ടിയോട് ആ ചോദ്യം വീണ്ടും ചോദിക്കുന്നു.തന്‍റെ പ്രായമാണ് എല്ലാവര്ക്കും പ്രശ്നം .തുറന്നു പറഞ്ഞു കൊണ്ട് മമ്മൂട്ടി .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post തന്‍റെ പ്രായമാണ് എല്ലാവര്ക്കും പ്രശ്നം .തുറന്നു പറഞ്ഞു കൊണ്ട് മമ്മൂട്ടി appeared first on KeralaVartha.



No comments:

Post a Comment

Pages