പൃഥ്വിരാജിനു ശേഷം ഒരു നായകനുംകൂടി സംവിധാനരംഗത്തേക്ക്; നായകന്‍ സൂപ്പര്‍ താരം തന്നെ.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

പൃഥ്വിരാജിനു ശേഷം ഒരു നായകനുംകൂടി സംവിധാനരംഗത്തേക്ക്; നായകന്‍ സൂപ്പര്‍ താരം തന്നെ..

https://www.hubstore.in/

നടന്‍ കലാഭവന്‍ ഷാജോണും സംവിധാനരംഗത്തേക്ക് . പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പേര് ബ്രദേഴ്‌സ് ഡേ എന്നാണ്.കോമഡിക്കും ആക്ഷനും റൊമാന്‍സിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ കലാഭവന്‍ ഷാജോണിന്റേതു തന്നെയാണ്.

The post പൃഥ്വിരാജിനു ശേഷം ഒരു നായകനുംകൂടി സംവിധാനരംഗത്തേക്ക്; നായകന്‍ സൂപ്പര്‍ താരം തന്നെ.. appeared first on FUTURELINE.

No comments:

Post a Comment

Pages