ഇന്നലെ ശബരിമല കയറാൻ വന്ന മഞ്ജു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 21, 2018

ഇന്നലെ ശബരിമല കയറാൻ വന്ന മഞ്ജു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ

https://www.hubstore.in/


ഇന്നലെ ശബരിമല കയറാൻ വന്ന മഞ്ജു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.ശബരി മലയില്‍ കയറാന്‍ എത്തിയ ദളിത്‌ മഹിള ഫെടറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആയ മഞ്ജുവിന്റെ വീടിനു നേരെ ആക്രമണം.മഞ്ജു കൊല്ലം ചാത്തനലൂരിലെ ഇടനാട്‌ സ്വദേശിയാണ് .വീടിന്റെ ജനല്‍ ചില്ലുകള്‍ അക്രമകാരികള്‍ തകര്‍ത്തു.അതെ സമയം പ്രതികൂല കാലാവസ്ഥ കാരണമാണ് താന്‍ മല കയറാതെ ഇറങ്ങുന്നത് എന്നും താന്‍ ഇനിയും മല കയറാന്‍ എത്തുമെന്നും മഞ്ജു അറിയിച്ചു.പോലീസ് സുരക്ഷ നല്‍കാം എന്നുള്ള ഉറപ്പ് നല്‍കി എന്നും മഞ്ജു പറഞ്ഞു.ഇന്നലെ ശബരിമല കയറാൻ വന്ന മഞ്ജു വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.



No comments:

Post a Comment

Pages