ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണ് ലെസ്ബിയൻ ആയാൽ എന്ത് ചെയ്യും ചെറുപ്പക്കാരന്റെ കുറിപ്പ് വൈറല്‍ ആകുന്നു.അലങ്കരിച്ച പട്ടു മെത്തയില്‍ ഇരുന്നപ്പോള്‍ കൈകാലുകള്‍ ചെറുതായി വിറക്കുന്നത് പോലെ ഒരു തോന്നല്‍.ആറ്റു നോറ്റിരുന്ന ആദ്യ രാത്രിയാണ് വന്നെത്തിയിരിക്കുന്നത്.ഈ കുട്ടി നിനക്ക് നന്നായി ചേരും എന്ന് പറഞ്ഞ് അമ്മ ഫോട്ടോ നീട്ടിയപ്പോള്‍ ഞാന്‍ ആദ്യം വലിയ താല്പര്യം ഒന്നും കാണിച്ചില്ല.അല്ലെങ്കിലും എനിക്ക് ഈ വിവാഹത്തോട് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു.ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണ് ലെസ്ബിയൻ ആയാൽ എന്ത് ചെയ്യും.യുവാവ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച ഈ കഥ വൈറല്‍ ആയി മാറിയിരിക്കുകയാണ്.
Sunday, October 21, 2018
ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണ് ലെസ്ബിയൻ ആയാൽ എന്ത് ചെയ്യും
Subscribe to:
Post Comments (Atom)


No comments:
Post a Comment