ഹെൽമെറ്റ് മോഷണം സത്യം വെളിപ്പെടുത്തി പോലീസുകാരൻ രംഗത്ത് .ശബരി മല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് ഇടയില്‍ പോലീസുകാരന്‍ ബൈക്കില്‍ നിന്നും ഹെല്‍മെറ്റ് മോഷ്ട്ടിച്ചു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു .കളളന്‍ പോലീസുകാരന്‍ എന്നാണ് എന്ന് വ്യാപകം ആയതോടെ സംഭവത്തിന്റെ വിശദീകരണവുമായി പോലീസുകാരന്‍ രംഗത്ത് വന്നിരിക്കുകയാണ് .അഗസ്റ്റിന്‍ ജോസെഫ് എന്ന പോലീസ് ഉധ്യോഗസ്ഥനാണ് സംഭവത്തെ കുറിച്ച് തന്റെ ഫെയ്സ്ബുക്ക് വഴി വിശദീകരണം നല്‍കിയത് .ഹെൽമെറ്റ് മോഷണം സത്യം വെളിപ്പെടുത്തി പോലീസുകാരൻ രംഗത്ത് .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .ഹെൽമെറ്റ് മോഷണം സത്യം വെളിപ്പെടുത്തി പോലീസുകാരൻ രംഗത്ത് .
Saturday, October 20, 2018
ഹെൽമെറ്റ് മോഷണം സത്യം വെളിപ്പെടുത്തി പോലീസുകാരൻ രംഗത്ത്
Subscribe to:
Post Comments (Atom)


No comments:
Post a Comment