കുട്ടിപ്പട്ടാളം നാണക്കേടായി നിർത്തിയ കാരണം ഇതാണ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

കുട്ടിപ്പട്ടാളം നാണക്കേടായി നിർത്തിയ കാരണം ഇതാണ്

https://www.hubstore.in/


കുട്ടിപ്പട്ടാളം നാണക്കേടായി നിർത്തിയ കാരണം ഇതാണ്.കൊച്ചു കുട്ടികളെ പരിപാടിയില്‍ കൊണ്ട് വന്നു അവരോടു ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ നിഷ്ക്കളങ്കമായ മറുപടിയില്‍ പ്രേക്ഷകരേ ചിരിപ്പിക്കുകയും ചെയ്യുന്ന പരിപാടി ആയിരുന്നു കുട്ടി പട്ടാളം.ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൂര്യ ടീവിയിലെ ഏറ്റവും റൈറ്റിംഗ് ഉള്ള പരിപാടി ആയി കുട്ടി പട്ടാളം മാറുകയും ചെയ്തു.എന്നാല്‍ കുറച്ചു എപ്പിസോഡ് പിന്നിട്ടതോടെ പരിപാടിയുടെ കൊഴുപ്പ് കൂട്ടുന്നതിനു വേണ്ടി അവതാരിക കുട്ടികളോട് മോശം രീതിയില്‍ ഉള്ള ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങി.അതോടെ പരിപാടിക്ക് എതിരെ വിമര്‍ശനവുമായി പലരും രംഗത്ത് വന്നു.കുട്ടിപ്പട്ടാളം നാണക്കേടായി നിർത്തിയ കാരണം ഇതാണ്.

The post കുട്ടിപ്പട്ടാളം നാണക്കേടായി നിർത്തിയ കാരണം ഇതാണ് appeared first on KeralaVartha.



No comments:

Post a Comment

Pages