ഇടിയും മിന്നലും വരുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാം .മിന്നലിനു ശേഷം മൂന്നു സെക്കണ്ടില് നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക ഇടി മിന്നല്‍ ഒരു കിലോ മീറ്റര്‍ പരിധിയില്‍ വളരെ അപകടപരമായ രൂപത്തില്‍ അടുത്ത് ഉണ്ട് എന്നുള്ളത്.ഓരോ മൂന്നു സെക്കണ്ട് കൂടുന്നത് ഒരു കിലോ മീറ്റര്‍ അകലം കൂട്ടും.അത് ആറു സെക്കണ്ട് എടുക്കുക ആണെങ്കില്‍ രണ്ടു കിലോ മീറ്റര്‍ അകലെ ആണെന്ന് മനസിലാക്കുക.12 സെക്കണ്ട് വരെ ഉള്ള സമയം വളരെ അപകടം പിടിച്ചതാണ്.ഇന്ന് ഈ വീഡിയോയില്‍ പറയാന്‍ പോകുന്നത് ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് രക്ഷ നേടാന്‍ എന്തെല്ലാം ചെയ്യാം എന്നുള്ളതാണ്.
The post ഇടിയും മിന്നലും വരുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാം appeared first on KeralaVartha.


No comments:
Post a Comment