മരണത്തിനുത്തരവാദി തീവ്രവാദ സംഘടന; യുവാവ് ജീവനൊടുക്കി.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

മരണത്തിനുത്തരവാദി തീവ്രവാദ സംഘടന; യുവാവ് ജീവനൊടുക്കി..

https://www.hubstore.in/

ഒരു തീവ്രവാദ സംഘടനയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. കുന്താപുരം കൊടേശ്വറിനടുത്ത മര്‍ക്കോടുവിലെ രുദ്രയ്യ മൊഗവീരയുടെ മകന്‍ വിവേക് (23) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

റിലയന്‍സ് ഫൗണ്ടേഷന്റെ കാര്‍ഷിക വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന വിവേക് ഏതെങ്കിലും സംഘടനയില്‍ സജീവമായിരുന്നില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.വിവേകിന്റെ മരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

The post മരണത്തിനുത്തരവാദി തീവ്രവാദ സംഘടന; യുവാവ് ജീവനൊടുക്കി.. appeared first on FUTURELINE.

No comments:

Post a Comment

Pages