ഡൽഹിയെ നടുക്കി വെടിവെയ്പ്പ്. ആൾക്കൂട്ടം നോക്കിനിൽക്കെ ഗുഡ്‌ഗാവിൽ സെഷൻസ് ജഡ്ജിയുടെ ഭാര്യയ്ക്കും മകനുമെതിരെയാണ് സുരക്ഷാഉദ്യോഗസ്ഥൻ വെടിവച്ചത്. (വിഡിയോ) - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

ഡൽഹിയെ നടുക്കി വെടിവെയ്പ്പ്. ആൾക്കൂട്ടം നോക്കിനിൽക്കെ ഗുഡ്‌ഗാവിൽ സെഷൻസ് ജഡ്ജിയുടെ ഭാര്യയ്ക്കും മകനുമെതിരെയാണ് സുരക്ഷാഉദ്യോഗസ്ഥൻ വെടിവച്ചത്. (വിഡിയോ)


https://www.hubstore.in/

ഗുഡ്‌ഗാവിലെ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജിയായ കിഷൻ കാന്ത് ശർമ്മയുടെ ഭാര്യയും മകനുമാണ് ആക്രമണത്തിന് ഇരയായത്. ഒന്നര വർഷമായി കിഷൻ കാന്ത് ശർമ്മയുടെ സുരക്ഷ ചുമതലയിലുളളയാളാണ് 32 കാരനായ ഗൺമാൻ മഹിപാലാണ് ഇരുവരെയും വധിക്കാൻ ശ്രമിച്ചത്.കാർ നിർത്തിയ ശേഷം പച്ചക്കറി വാങ്ങാൻ പോയി തിരികെ കാറിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ഇയാൾ വെടിവച്ചത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ആദ്യം അമ്മയെയും പിന്നീട് മകനെയുമാണ് മഹിപാൽ വെടിവച്ചത്. വെടിയേറ്റ് ബോധരഹിതനായി വീണ മകനെ കാറിലേക്ക് കയറ്റാൻ മഹിപാൽ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് സാധിക്കാതെ വന്നതോടെ മഹിപാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.


No comments:

Post a Comment

Pages