കാമുകനൊപ്പം ഇറങ്ങിത്തിരിക്കാൻ ഒരുങ്ങിയ യുവതിക്ക് സംഭവിച്ചത് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

കാമുകനൊപ്പം ഇറങ്ങിത്തിരിക്കാൻ ഒരുങ്ങിയ യുവതിക്ക് സംഭവിച്ചത്

https://www.hubstore.in/


കാമുകനൊപ്പം ഇറങ്ങിത്തിരിക്കാൻ ഒരുങ്ങിയ യുവതിക്ക് സംഭവിച്ചത്.അധ്യാപികയെ ഭര്‍ത്താവ് തലക്ക് അടിച്ചു കൊന്നത് കാമുകന്റെ കൂടെ പോകാന്‍ ഉള്ള നീക്കത്തെ തുടര്‍ന്ന് .തന്നെ ഉപേക്ഷിച്ചു മറ്റൊരാള്‍ക്ക് ഒപ്പം പോവാന്‍ ഉള്ള ശ്രമത്തിനു ഇടയില്‍ ഉണ്ടായ തര്‍ക്കമാണ് ഭാര്യയെ കൊല്ലാന്‍ കാരണം എന്ന് ഭര്‍ത്താവ് പോലീസില്‍ പറയുന്നു .പത്തനംതിട്ട ചന്ദനപ്പള്ളി എല്‍ പി സ്കൂള്‍ അധ്യാപികയും ശാസ്താം കോട്ട മനക്കര രാജഗിരി അനിത ഭവന്‍ ഭവനത്തിലെ അനിത സ്ടീഫനെയാണ് ഭര്‍ത്താവ് ചിരവ ഉപയോഗിച്ച് തലക്ക് അടിച്ചു കൊന്നത് .കാമുകനൊപ്പം ഇറങ്ങിത്തിരിക്കാൻ ഒരുങ്ങിയ യുവതിക്ക് സംഭവിച്ചത്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages