ഒരു പെണ്ണിനേയും അങ്ങോട്ട്‌ വിടില്ല !ആക്രോശിച്ചു കൊണ്ട് സ്ത്രീകള്‍ ബസില്‍ ഇരച്ച് കയറി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

ഒരു പെണ്ണിനേയും അങ്ങോട്ട്‌ വിടില്ല !ആക്രോശിച്ചു കൊണ്ട് സ്ത്രീകള്‍ ബസില്‍ ഇരച്ച് കയറി

https://www.hubstore.in/


ഒരു പെണ്ണിനേയും അങ്ങോട്ട്‌ വിടില്ല !ആക്രോശിച്ചു കൊണ്ട് സ്ത്രീകള്‍ ബസില്‍ ഇരച്ച് കയറി .ശബരിമലയ്ക്ക് കെ എസ് ആര്‍ ടി സി ബസില്‍ പുറപ്പെട്ട ജേണലിസം വിദ്യാര്‍ത്ഥികളെ പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകള്‍ ഇരച്ച് കയറി വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെണ്‍കുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവന്‍ കെ എസ് ആര്‍ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; അനേകം പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക് കുതിക്കുന്നുl ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലയ്ക്കല്‍ സംഘര്‍ഷ ഭരിതമാകുന്നു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages