രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നതിനായി ഡല്‍ഹിയിലേക്ക് തിരിച്ചെന്നാണ് സൂചന. എം.എല്‍.എമാരായ ദയാനന്ദ് സോപ്തെയും സുഭാഷ് ഷിരോദ്കറുമാണ് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കറിനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയായിരുന്നു ദയാനന്ദ് സോപ്തെ. ഷിരോദ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച എം.എല്‍.എയാണ് സുഭാഷ് ഷിരോദ്കര്‍.
The post ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്?.. appeared first on FUTURELINE.
No comments:
Post a Comment