അഞ്ചു കിലോ കഞ്ചാവുമായി മണിപ്പൂര്‍ സ്വദേശി പിടിയില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

അഞ്ചു കിലോ കഞ്ചാവുമായി മണിപ്പൂര്‍ സ്വദേശി പിടിയില്‍

https://www.hubstore.in/

മാളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. മണിപ്പൂര്‍ സ്വദേശിയായ വിജ്ജറി (24) എന്നയാളെയാണ് അഞ്ചു കിലോ കഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടി കൂടിയത്.വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. കൊച്ചിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്കും ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നെന്നും എക്‌സൈസ് അറിയിച്ചു.

The post അഞ്ചു കിലോ കഞ്ചാവുമായി മണിപ്പൂര്‍ സ്വദേശി പിടിയില്‍ appeared first on FUTURELINE.

No comments:

Post a Comment

Pages