ഇത് അപർണ്ണ ശിവകാമി.മാതൃഭൂമിയിൽ വന്ന ലേഖനത്തിലൂടെ കുറേപ്പേർക്ക് അറിയാമായിരിക്കും.കൂടുതൽ പേർ അപർണ്ണച്ചേച്ചിയെ അറിയണമെന്ന് തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്.കാൻസറിനോട് പൊരുതുന്ന ഒരാളാണ് അപർണ്ണ.പക്ഷേ ആ കഥയിൽ സെൻ്റിമെൻസില്ല.ക്ലീഷേകളില്
പക്ഷേ ആ സാധാരണത്വം തന്നെയാണ് അസാധാരണം ! നമ്മുടെ സമൂഹത്തിലെ ഒട്ടനവധി അർബുദ രോഗികൾക്ക് പ്രചോദനം നൽകാൻ അപർണ്ണയുടെ കഥയ്ക്ക് കഴിയുമെന്ന് തോന്നുന്നു.ഒരു ശരാശരി കാൻസർ രോഗിയുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെല്ലാം അപർണ്ണയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ,പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ വീട്ടുകാരുടെ പിന്തുണക്കുറവ്,ആപത്ത് സമയത്ത് കൈവിട്ട പ്രിയപ്പെട്ടവർ…അങ്ങനെ പലതും….പക്ഷേ എല്ലാറ്റിനെയും ഒരു മന്ദസ്മിതത്തോടെ അപർണ്ണ നേരിട്ടു.മകളോട് ചിരിച്ചുകൊണ്ടാണ് രോഗവിവരം പറഞ്ഞതുപോലും !അപർണ്ണയുടെ ഈ മനോഭാവം ചുറ്റുമുള്ളവരിലേക്കും പടർന്നുകയറി.സഹതപിക്കാനെത്ത
വലിയൊരു സാദ്ധ്യതയാണ് അപർണ്ണമാർ നമ്മുടെ മുന്നിൽ തുറന്നുവെയ്ക്കുന്നത്.ഒരാൾക്കൊരു മഹാരോഗം സ്ഥിരീകരിച്ചാൽ മുഖത്ത് ദുഃഖം വാരിവിതറിക്കൊണ്ട് സംസാരിക്കുന്നവരാണ് ഞാനടക്കമുള്ളവർ.അതൊരു കീഴ്വഴക്കം പോലെയാണ് നമുക്ക്.അത് അവരെ കൂടുതൽ തകർക്കുകയേയുള്ളൂ.ഇതിൽ നിന്ന് എന്നെങ്കിലും ഒരു മോചനം ആവശ്യമല്ലേ? അപർണ്ണ വഴികാട്ടിയിട്ടുണ്ട്.പിന്തു
പുസ്തകങ്ങൾ,സിനിമകൾ,യാത്രകൾ
എന്നാൽ ഈ നഷ്ടത്തെക്കുറിച്ച് അപർണ്ണ പറയുന്നത് ഇങ്ങനെ-
”ഒറ്റക്കപ്പ് വെള്ളം മതി തല കഴുകാൻ.ഒരു ചെറിയ ടൗവ്വൽ മതി,അഞ്ച് സെക്കൻ്റ് മതി തല തോർത്താൻ(പേരെങ്കില് ഒരു ബുജി ലുക്കും !)എത്രമാത്രം പോസിറ്റിവ് എനർജിയാണ് ആ വാക്കുകളിലൂടെ പുറത്തുവരുന്നത് ! എന്തൊരു ശുഭാപ്തിവിശ്വാസത്തോടെയാണ്
അസുഖം വരുമ്പോൾ മിക്കവരും പെസിമിസ്റ്റുകളായി മാറും.ഒാരോന്നും ചിക്കിച്ചികഞ്ഞ് ആലോചിച്ച് വിഷമിക്കും.അപർണ്ണ തിരിഞ്ഞുനോക്കാതെ മുന്നോട്ടുകുതിക്കുന്നു…നേരിൽക്കണ്ടിട്ടില്ല.ഇതുവരെ
Written by-Sandeep Das


No comments:
Post a Comment