രഹനയെ സഹായിച്ചത് മറ്റു ആരുമല്ല സര്‍ക്കാര്‍ തന്നെ!സര്‍ക്കാരിന് കുരുക്കായി രഹ്ന ഫാത്തിമ.ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കൊടിയെരിയുമായി രഹനക്ക് അടുത്ത ബന്ധം ഉണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ് .മകന്റെ അടുത്ത സുഹൃത്ത് ആയത് കൊണ്ടാണ് രഹനയെ ആക്ടിവിസ്റ്റ് ആയി കോടിയേരി വിശദീകരിക്കാത്തത് എന്നും കടകം പള്ളിയുടെ വാദത്തെ തള്ളി പറഞ്ഞു കൊണ്ടുള്ള ആരോപണവും ഉയര്‍ന്നത് .രഹനയെ സഹായിച്ചത് മറ്റു ആരുമല്ല സര്‍ക്കാര്‍ തന്നെ!സര്‍ക്കാരിന് കുരുക്കായി രഹ്ന ഫാത്തിമ.കൂടുതല്‍ വാര്‍ത്തകള്‍ അറിയന്‍ വീഡിയോ കാണുക .
Saturday, October 20, 2018
Home
Kerala Varthaa
രഹനയെ സഹായിച്ചത് മറ്റു ആരുമല്ല സര്‍ക്കാര്‍ തന്നെ!സര്‍ക്കാരിന് കുരുക്കായി രഹ്ന ഫാത്തിമ
രഹനയെ സഹായിച്ചത് മറ്റു ആരുമല്ല സര്‍ക്കാര്‍ തന്നെ!സര്‍ക്കാരിന് കുരുക്കായി രഹ്ന ഫാത്തിമ
Subscribe to:
Post Comments (Atom)


No comments:
Post a Comment