ദിലീപിനെ പറ്റി ജയറാമിന്റെ വെളിപ്പെടുത്തൽ സംഭവം വൈറലാവുന്നു.കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് ദിലീപ്.സൂപ്പര്‍ താരങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനു ഇടയിലും ജനപ്രിയ നായകന്‍ എന്ന ടാഗ് ഈ താരത്തിന്റെ കയ്യില്‍ ഭദ്രമാണ്.മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് എത്തി താരമായി മാറിയ ദിലീപിന് മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ക്ക് ഇടയിലും സിനിമയില്‍ നിന്നും മികച്ച നേട്ടമാണ് താരത്തിനു ലഭിക്കുന്നത്.കരിയറില്‍ നിന്ന് തന്നെ മികച്ച സിനിമകളില്‍ ഒന്നായി മാറിയിരുന്നു രാമലീല. ദിലീപിനെ പറ്റി ജയറാമിന്റെ വെളിപ്പെടുത്തൽ സംഭവം വൈറലാവുന്നു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post ദിലീപിനെ പറ്റി ജയറാമിന്റെ വെളിപ്പെടുത്തൽ സംഭവം വൈറലാവുന്നു appeared first on KeralaVartha.


No comments:
Post a Comment