സാനിയ മിർസാക്കും മാലിക്കിനും ആൺ കുഞ്ഞ് പിറന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 30, 2018

സാനിയ മിർസാക്കും മാലിക്കിനും ആൺ കുഞ്ഞ് പിറന്നു

https://www.hubstore.in/


സാനിയ മിർസാക്കും മാലിക്കിനും ആൺ കുഞ്ഞ് പിറന്നു.ടെന്നിസ് താരം സാനിയ മിര്‍സക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലികിനും ആണ്‍ കുഞ്ഞ് പിറന്നു.ഇന്ന് രാവിലെ ട്വിറ്ററിലൂടെ ശുഹൈബ് മാലികാണ് സന്തോഷ വാര്‍ത്ത പങ്കു വെച്ചത്.ഏറെ ആകാംഷയോടെ ഈ വാര്‍ത്ത പങ്കു വെക്കുന്നു.എനിക്ക് ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു.എന്‍റെ പെണ്‍കുട്ടി പതിവ് പോലെ കരുത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു.ദൈവത്തിനു നന്ദി.ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.ശുഹൈബ് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ആണിത്.ഗര്‍ഭ കാലത്ത് വീട്ടില്‍ ഒതുങ്ങാതെ പൊതു പരിപാടിയിലും ഫോട്ടോ ഷൂട്ടിലും സജീവമായിരുന്നു സാനിയ മിര്‍സ.സാനിയ മിർസാക്കും മാലിക്കിനും ആൺ കുഞ്ഞ് പിറന്നു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post സാനിയ മിർസാക്കും മാലിക്കിനും ആൺ കുഞ്ഞ് പിറന്നു appeared first on KeralaVartha.



No comments:

Post a Comment

Pages