ഭര്‍ത്താവിന്റെ കാമം തീര്‍ക്കാന്‍ ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 26, 2018

ഭര്‍ത്താവിന്റെ കാമം തീര്‍ക്കാന്‍ ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല

https://www.hubstore.in/


ഭര്‍ത്താവിന്റെ കാമം തീര്‍ക്കാന്‍ ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല.ഗള്‍ഫുകാരനായ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോള്‍ വീട്ടു ജോലിക്കാരിയെ പീഡിപ്പിക്കാന്‍ സഹായം ഒരുക്കിയത് ഭാര്യ.അശ്രീല വീഡിയോ കാണിച്ച് 14 കാരിയെ പീഡിപ്പിച്ച സുഹറാബിയെ കസ്റ്റടിയില്‍ എടുത്തിട്ടും തോണ്ടി മുതല്‍ കണ്ടെടുക്കാന്‍ ആവാതെ പോലീസിനെ ചുറ്റിച്ചു കൊണ്ട് സുഹറാബി തന്‍റെ മിടുക്ക് തെളിയിച്ചു.വിദ്യാര്‍ഥിനിയെ അശ്രീല വീഡിയോ കാണിച്ചു പീഡിപ്പിച്ച പ്രതി സുഹറാബി ഉപയോഗിച്ച ഫോണ് കണ്ടെത്താന്‍ ആയില്ല.ഫോണ് കണ്ടെത്താന്‍ എന്ന രീതിയില്‍ പോലീസിനെ നാട് നീളെ ചുറ്റിച്ച സുഹറാബി പേരളയില്‍ ഉള്ള വീട്ടിലും മറ്റും പോലീസ് തിരഞ്ഞു എങ്കിലും പോക്സോ കേസ് എടുത്തതോടെ പ്രതി ഇത് നശിപിച്ചു എന്നാണ് പറയുന്നത്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post ഭര്‍ത്താവിന്റെ കാമം തീര്‍ക്കാന്‍ ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല appeared first on KeralaVartha.



No comments:

Post a Comment

Pages