ആനിക്ക് സൌന്ദര്യം കൂടിയത് കൊണ്ട് സല്ലാപത്തില്‍ മഞ്ജു വാര്യര്‍ നായികയായി.സല്ലാപം സിനിമയില്‍ ആദ്യം പരിഗണിച്ചത് ആനിയെ ആയിരുന്നു എന്നും പിന്നീട് ആ വേഷം മഞ്ജുവിലേക്ക് എത്തിയത് എന്നും ലോഹിത ദാസിന്റെ ഭാര്യ സിന്ധു.സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാന് ബഹുമാനം എന്നും സിന്ധു പറഞ്ഞു.ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം അറിയിച്ചത്.സല്ലാപം സിനിമയില്‍ ആദ്യം പരിഗണിച്ചത് ആനിയെ ആയിരുന്നു.കിരീടം ഉണ്ണി ആയിരുന്നു ആനിയെ നിര്‍ദേശിച്ചത്.എന്നാല്‍ പിന്നീട് ആന്നിയെ മാറ്റി മഞ്ജു വാര്യരെ പരിഗണിക്കുക ആയിരുന്നു.ആനിക്ക് സൌന്ദര്യം കൂടിയത് കൊണ്ട് സല്ലാപത്തില്‍ മഞ്ജു വാര്യര്‍ നായികയായി.
The post ആനിക്ക് സൌന്ദര്യം കൂടിയത് കൊണ്ട് സല്ലാപത്തില്‍ മഞ്ജു വാര്യര്‍ നായികയായി appeared first on KeralaVartha.


No comments:
Post a Comment