ദിലീപിന്റെ രാജിക്കത്ത് ലഭിച്ചു .ഇനി അരിയെണ്ടത് ദിലീപ് അകത്തോ ? പുറത്തോ ?മലയാള സിനിമയില്‍ വീണ്ടും അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നു .നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ വീണ്ടും അമ്മയിലേക്ക് തിരിച്ചു എടുക്കുന്ന താര സംഘടനയുടെ നിലപാടാണ് ഭിന്നതയുടെ മൂല കാരണമായത് .താരസംഘടനയിൽ ദിലീപുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിന്റെ പശ്ചാത്തലത്തിൽ നടൻ താരസംഘടനയിൽ നിന്ന് രാജിവെച്ചതായി പ്രസിഡന്റ് മോഹൻലാൽ വെളിപ്പെടുത്തി. നടിമാരുടെ പ്രസ്മീറ്റിനു പിന്നാലെയായിരുന്നു ദിലീപിന്റെ രാജി വിവരം പുറത്തു വന്നത്. കഴിഞ്ഞ ഒക്ടോബർ 10 ന് ദിലീപ് രാജി കത്ത് നൽകിയെന്നാണ് അമ്മയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .
Tuesday, October 16, 2018
ദിലീപിന്റെ രാജിക്കത്ത് ലഭിച്ചു .ഇനി അരിയെണ്ടത് ദിലീപ് അകത്തോ ? പുറത്തോ ?
Subscribe to:
Post Comments (Atom)


No comments:
Post a Comment