മീടു ക്യാംപയിന്‍ സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുമ്പോഴും തലയെടുപ്പോടെ മലയാളികളുടെ സ്വന്തം മമ്മുട്ടി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

മീടു ക്യാംപയിന്‍ സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുമ്പോഴും തലയെടുപ്പോടെ മലയാളികളുടെ സ്വന്തം മമ്മുട്ടി

https://www.hubstore.in/


മീടു ക്യാംപയിന്‍ സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുമ്പോഴും തലയെടുപ്പോടെ മലയാളികളുടെ സ്വന്തം മമ്മുട്ടി.മീടു ക്യാംപയിന്‍ സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുമ്പോഴും തലയെടുപ്പോടെ മലയാളികളുടെ സ്വന്തം മമ്മുട്ടി.. ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ മിക്ക നടന്മാര്‍ക്കെതിരെയും ഉയരുമ്പോള്‍ ആരാധകര്‍ നല്‍കിയ സിംഹാസനത്തില്‍ മമ്മുട്ടി സുരക്ഷിതനാണ്..മണ്മറഞ്ഞു പോയ നിത്യ ഹരിത നായകന് പകരകരനായി എത്തിയ മെലിഞ്ഞു നീണ്ട ആ ചെറുപ്പക്കാരന്‍ ഇന് മലയാളത്തിന്റെ സിനിമ ചരിത്രത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് പിടിച്ചു കയറ്റിയ മേഘ സ്റ്റാര്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു .മുപ്പതു വര്ഷം പിന്നിടുമ്പോള്‍ ഒരുപാട് പേര്‍ വന്നു പോയിട്ടും വിമര്‍ശങ്ങലുടെ കൂബ്ബാരങ്ങളില്‍ പെട്ട് പോയിട്ടും അദ്ധേഹത്തിന്റെ പരിമിതികള്‍ ഒന്നടങ്കം ആഘോഷം ആക്കിയിട്ടും ഒന്നാമന്‍ ആയി തന്നെ മുന്നേറി പോകുന്നു .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages