ശബരിമലയിലേക്ക് സൗജന്യയാത്ര ? വാഗ്ദാനവുമായി തെലങ്കാന ബിജെപി.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

ശബരിമലയിലേക്ക് സൗജന്യയാത്ര ? വാഗ്ദാനവുമായി തെലങ്കാന ബിജെപി..

https://www.hubstore.in/

കേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന ബിജെപി തെലങ്കാനയില്‍ ആവശ്യക്കാരായ എല്ലാവരെയും സൗജന്യമായി ശബരിമലയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാ ഭക്തര്‍ക്കും സൗജന്യയാത്ര ഒരുക്കുമെന്ന് അവരുടെ പ്രകടനപത്രികയിലാണ് വാഗ്ദാനം ചെയ്യുക.പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യയാത്രക്കുള്ള സൗകര്യമൊരുക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്.

The post ശബരിമലയിലേക്ക് സൗജന്യയാത്ര ? വാഗ്ദാനവുമായി തെലങ്കാന ബിജെപി.. appeared first on FUTURELINE.

No comments:

Post a Comment

Pages