രഹന ഫാത്തിമ അകത്തായെക്കും.വര്‍ഗീയ കലാപത്തിനു ശ്രമിച്ചു എന്ന് പരാതി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 19, 2018

രഹന ഫാത്തിമ അകത്തായെക്കും.വര്‍ഗീയ കലാപത്തിനു ശ്രമിച്ചു എന്ന് പരാതി

https://www.hubstore.in/


രഹന ഫാത്തിമ അകത്തായെക്കും.വര്‍ഗീയ കലാപത്തിനു ശ്രമിച്ചു എന്ന് പരാതി .ശബരി മല കയറാന്‍ പോയ രഹന ഫാത്തിമക്ക് നേരെ പരാതി .രഹ്ന ഫാത്തിമ അകത്താകും. 153 എ വകുപ്പു പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. പഞ്ചദിവ്യ ദേശ ദര്‍ശന്‍ എന്ന സംഘടനാ കണ്‍വീനര്‍ ബി രാധാകൃഷ്ണമേനോനാണ് പത്തനംതിട്ട എസ് പിക്ക് പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തി വിശ്വാസികളെ പ്രകോപിപ്പിച്ച് സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്ന സാഹചര്യത്തിനാണ് രഹ്ന ഫാത്തിമ ശ്രമിച്ചത്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .രഹന ഫാത്തിമ അകത്തായെക്കും.വര്‍ഗീയ കലാപത്തിനു ശ്രമിച്ചു എന്ന് പരാതി ,



No comments:

Post a Comment

Pages