രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് അനാവശ്യമാണെന്നും രാഹുല്‍ അക്രമത്തിന് നേതൃത്വം നല്‍കിയിട്ടില്ലെന്നും ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. കൊട്ടാരക്കര സബ് ജയിലനു മുന്നില്‍ നിന്നും ഫെയയ്‌സ്ബുക്ക് ലൈവില്‍ കരഞ്ഞുകൊണ്ടായിരുന്നു ദീപ ഇക്കാര്യങ്ങള്‍ പറഞ്ഞത്.അറസ്റ്റ് ചെയ്തതിനെക്കാള്‍ പ്രതിഷേധം അറസ്റ്റ് ചെയ്തുകൊണ്ടു പോയ രീതിയിലാണെന്ന് ദീപ പറഞ്ഞു. രഹസ്യമായി ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞുകൊണ്ടാണ് രാഹുലിനെ കൊണ്ടുവന്നതെന്ന് ദീപ പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ ഉണ്ടായിരുന്നു.ആന്ധ്രപ്രദേശിയില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Friday, October 19, 2018
Home
Healthy Malayali
ഇത് ശരിയല്ല, രാഹുൽ ജയിലിൽ കിടക്കുന്നത് നമുക്ക് വേണ്ടി; ലൈവില്‍ കരഞ്ഞുകൊണ്ട് ഭാര്യ ദീപ
ഇത് ശരിയല്ല, രാഹുൽ ജയിലിൽ കിടക്കുന്നത് നമുക്ക് വേണ്ടി; ലൈവില്‍ കരഞ്ഞുകൊണ്ട് ഭാര്യ ദീപ
Subscribe to:
Post Comments (Atom)


No comments:
Post a Comment