നിവർത്തികെട്ടാൽ ഞാൻ ശരീരം വിൽക്കാൻ ഇറങ്ങും രഞ്ജു മോഹൻ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

നിവർത്തികെട്ടാൽ ഞാൻ ശരീരം വിൽക്കാൻ ഇറങ്ങും രഞ്ജു മോഹൻ

https://www.hubstore.in/


നിവർത്തികെട്ടാൽ ഞാൻ ശരീരം വിൽക്കാൻ ഇറങ്ങും രഞ്ജു മോഹൻ.സോഷ്യല്‍ മീഡിയ കണ്ണീരില്‍ ആഴ്ത്തി കൊച്ചി മെട്രോയിലെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ട്രാസ്ജെന്ററിന്റെ വാക്കുകള്‍ .ശരീരം വില്‍ക്കാന്‍ തെരുവിലേക്ക് ഇറങ്ങാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്നാണ് രണ്ഞു മോഹന്റെ കുറിപ്പ്.എത്രയന്ന വെച്ച സാറേ പട്ടിണി കിടക്കുക.ഇങ്ങനെ കിടന്നു നരകിക്കാന്‍ വയ്യ.ഞാനും ഒരു മനുഷ്യ ജീവി അല്ലെ.ജീവന്‍ നില നിര്‍ത്താന്‍ വേണ്ടിയാണു ഭിക്ഷക്ക് ഇറങ്ങിയത്.മാന്യമായ ജോലിക്ക് ഇറങ്ങാം എന്ന് വെച്ചാല്‍ ആവര്‍ക്ക് എന്റെ ലിംഗമാണ് പ്രശ്നം .ഇങ്ങനെ തുടരുന്നു വാക്കുകള്‍.നിവർത്തികെട്ടാൽ ഞാൻ ശരീരം വിൽക്കാൻ ഇറങ്ങും രഞ്ജു മോഹൻ.കൂടുതല്‍ വാര്‍ത്തകള്‍ ആയി വീഡിയോ കാണുക.

The post നിവർത്തികെട്ടാൽ ഞാൻ ശരീരം വിൽക്കാൻ ഇറങ്ങും രഞ്ജു മോഹൻ appeared first on KeralaVartha.



No comments:

Post a Comment

Pages