തിരുവനന്തപുരം: സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന ശിവസേന പ്രവര്‍ത്തകരോട് കിടലൻ മറുപടിയായി രശ്മി നായർ. തനിക്ക് മൂന്ന് അപേക്ഷകളുണ്ടെന്ന് രശ്മി നായര ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഏഴു ശിവസേനക്കാര്‍ അപ്പൊ പമ്പയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന്. എനിക്ക് ശിവസേനക്കാരോട് മൂന്ന് അപേക്ഷകള്‍ ഉണ്ട്
1. ചാടുമ്പോള്‍ പമ്പ ഡാമില്‍ നിന്നും റിസര്‍വോയര്‍ ഭാഗത്തേക്ക് ചാടണം
2. വെറും ഏഴുപേര്‍ ചാടിയാല്‍ നാലും മൂന്നും ഏഴു പേരുള്ള സംഘടനയാണ് ശിവസേന എന്ന പരിഹാസം നിങ്ങള്‍ അംഗീകരിക്കുന്നത് പോലെ ആകും അതുകൊണ്ട് പരമാവധി പ്രവര്‍ത്തകരെ ഇതില്‍ പങ്കെടുപ്പിക്കണം.
3. ഇനി ഇവന്മാരില്‍ ഏതെങ്കിലും ഒരുത്തന്‍ ചാടാന്‍ നേരം മാപ്പ് പറഞ്ഞു കാലുമാറിയാല്‍ തള്ളിയിടാന്‍ വേറെ ഒരു സ്‌ക്വാഡ് കൂടി വേണം.
നിങ്ങളുടെ പ്രതിഷേധത്തിന് എന്റെ എല്ലാ പിന്തുണയും. അവസാനം ഹര്‍ത്താല് പ്രഖ്യാപിച്ച പോലെ മഴ പെയ്യാന്‍ സാധ്യതയുള്ളത് കൊണ്ട് ചാടുന്നില്ല എന്ന് പറയുവോടെ.
The post ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ശിവസേനക്കാർ; ചാടാന്‍ നേരം മാപ്പ് പറഞ്ഞു കാലുവാലരുത്; ചാടുമ്പോള്‍ പമ്പ ഡാമില്‍ നിന്നും റിസര്‍വോയര്‍ ഭാഗത്തേക്ക് ചാടണം; ശിവസേനയെ; ട്രോളി രശ്മി നായര്‍ appeared first on News truth.


No comments:
Post a Comment