മോഹൻലാലിനെതിരെ പൊട്ടിത്തെറിച്ച് ദിലീപ് – വീഡിയോ വൈറൽ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

മോഹൻലാലിനെതിരെ പൊട്ടിത്തെറിച്ച് ദിലീപ് – വീഡിയോ വൈറൽ

https://www.hubstore.in/


മോഹൻലാലിനെതിരെ പൊട്ടിത്തെറിച്ച് ദിലീപ് – വീഡിയോ വൈറൽ.മോഹന്‍ലാല്‍ പ്രസിഡന്റ് ആയി സ്ഥാനം ഏറ്റ സമയത്ത് ആയിരുന്നു ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.ഊര്‍മിള ഉണ്ണി ആയിരുന്നു ഈ ചര്‍ച്ചയ്ക്ക തുടക്കം ഇട്ടത്.ഭൂരിഭാഗം പേരും ജനപ്രിയ നായകന്റെ തിരിച്ചു വരവിനു പിന്തുണ പ്രഖ്യാപിച്ചു.അക്രമത്തിനു ഇരയായ താരത്തെയും കുറ്റാരോപിതനായ താരത്തെയും ഒരു പോലെ പരിഗണിക്കുന്നു എന്ന് ആരോപിച്ചു കൊണ്ട് സംഘനയുടെ നിലപാടിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.ഇതിനു പിന്നാലെയാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്.മോഹൻലാലിനെതിരെ പൊട്ടിത്തെറിച്ച് ദിലീപ് – വീഡിയോ വൈറൽ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.



No comments:

Post a Comment

Pages