ശബരിമലയില്‍ പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രിയെന്ന് ഒരേസ്വരത്തില്‍ വിമര്‍ശനം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

ശബരിമലയില്‍ പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രിയെന്ന് ഒരേസ്വരത്തില്‍ വിമര്‍ശനം

https://www.hubstore.in/


ശബരിമലയില്‍ പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രിയെന്ന് ഒരേസ്വരത്തില്‍ വിമര്‍ശനം.ശബരി മല വിഷയത്തില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മുഖ്യ മന്ത്രി പിണറായി വിജയന്‍ എന്നുള്ള ആരോപണം ശക്തമാകുന്നു.ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പേ ശ്രീദരന്‍ അത് പോലെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനുമാണ് സമാന നിലപാടുമായി മണിക്കൂര്‍ വിത്യസത്തില്‍ വാര്‍ത്ത സമ്മേളനം വിളിച്ചത്.ള്‍ഫില്‍ നിന്ന് വന്ന് മുഖ്യമന്ത്രി ഭക്തരെ കളിയാക്കുന്നുവെന്ന് കെ സുധാകരന്‍. ആപ്പിളും പറയാന്‍ പറ്റാത്ത സാധനങ്ങളും വെച്ച് മലകയറിയവര്‍ക്കാണ് പൊലീസ് പിന്തുണ കൊടുത്തതെന്ന് കെ സുധാകരന്‍. ശബരിമലയെ തകര്‍ക്കുക എന്ന ഹിഡന്‍ അജണ്ടയുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.



No comments:

Post a Comment

Pages