തൃപ്തി ദേശായിക്കൊപ്പം മല ചവിട്ടാനുറച്ച് രേഷ്മ; ‘വിപ്ലവത്തിന്റെ പാത സുഖകരമായിരിക്കില്ല - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

തൃപ്തി ദേശായിക്കൊപ്പം മല ചവിട്ടാനുറച്ച് രേഷ്മ; ‘വിപ്ലവത്തിന്റെ പാത സുഖകരമായിരിക്കില്ല

https://www.hubstore.in/


തൃപ്തി ദേശായിക്കൊപ്പം മലചവിട്ടാനുറച്ച് രേഷ്മ; ‘വിപ്ലവത്തിന്റെ പാത സുഖകരമായിരിക്കില്ല.കുറച്ചു ദിവസം മുന്‍പായിരുന്നു ശബരി മല പ്രവേശനം സ്ത്രീകള്‍ക്ക് അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത് .അതിനു എതിരെ നിരവധി പേരാണ് എതിര്‍ത്ത് കൊണ്ട് രംഗത്ത് വന്നത് .എന്നാല്‍ കുറച്ചു പേര്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നിരുന്നു .അതിലെ ഒരാള്‍ ആയി രേഷ്മ ഇത്തവണ ശബരി മലയില്‍ പോകും എന്ന് പറഞ്ഞുള്ള വീഡിയോ വൈറല്‍ ആയി മാറിയിരിക്കുകയാണ് .തൃപ്തി ദേശായിക്കൊപ്പം മല ചവിട്ടാനുറച്ച് രേഷ്മ; ‘വിപ്ലവത്തിന്റെ പാത സുഖകരമായിരിക്കില്ല.തൃപ്തി ദേശായിക്കൊപ്പം മല ചവിട്ടാനുറച്ച് രേഷ്മ; ‘സര്‍ക്കാര്‍ സംരക്ഷിക്കും എന്ന പ്രതീക്ഷ .



No comments:

Post a Comment

Pages