ഇനി അയച്ച മെസേജ് വാട്ട്സപ്പില്‍ നിന്നും മാത്രം അല്ല മേസെഞ്ചറില്‍ നിന്നും ഡിലീറ്റ് ചെയ്യാം .നമ്മള്‍ ഫോണ് വിളികളെക്കാള്‍ കൂടുതല്‍ ചാറ്റ് ചെയ്യുന്നവരാണ് .അത് പോലെ പ്രധാന ചാറ്റ് ആപ് കൂടിയാണ് വാട്ട്സാപ്പ് .അതില്‍ കുറച്ചു മാസം മുന്പ് വന്ന ഒപ്ഷ്യന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മേസെഞ്ചര്‍ ആപില്‍ .ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഉടൻ തന്നെ എത്തുമെന്ന് കരുതുന്ന ഈ സൗകര്യം അനുസരിച്ച് രണ്ടു ഓപ്ഷനുകളാണ് പുതുതായി ലഭിക്കുക. ഇത് പ്രകാരം അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അൺസെൻഡ് ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് തിരഞ്ഞെടുത്താൽ നമ്മുടെ ഫോണിൽ നിന്നും മാത്രം പോകും.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .
Monday, October 15, 2018
Home
Kerala Varthaa
ഇനി അയച്ച മെസേജ് വാട്ട്സപ്പില്‍ നിന്നും മാത്രം അല്ല മേസെഞ്ചറില്‍ നിന്നും ഡിലീറ്റ് ചെയ്യാം
ഇനി അയച്ച മെസേജ് വാട്ട്സപ്പില്‍ നിന്നും മാത്രം അല്ല മേസെഞ്ചറില്‍ നിന്നും ഡിലീറ്റ് ചെയ്യാം
Subscribe to:
Post Comments (Atom)


No comments:
Post a Comment