ഹോസ്പിറ്റലില്‍ നിന്നും ബാലുവും മോളും ഇല്ലാത്ത ഹിരണ്മയ വീട്ടിൽ ലക്ഷ്മി എത്തി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

ഹോസ്പിറ്റലില്‍ നിന്നും ബാലുവും മോളും ഇല്ലാത്ത ഹിരണ്മയ വീട്ടിൽ ലക്ഷ്മി എത്തി

https://www.hubstore.in/


ഹോസ്പിറ്റലില്‍ നിന്നും ബാലുവും മോളും ഇല്ലാത്ത ഹിരണ്മയ വീട്ടിൽ ലക്ഷ്മി എത്തി പിന്നീട് നടന്നത് ആരെയും വേദനിപ്പിക്കും.വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ ഭാര്യ ലെക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.കേരളത്തെ ഞെട്ടിച്ച ആ ദുരന്തം വരുത്തിയ അപകടത്തെ കുറിച്ചും ലെക്ഷ്മി തുറന്നു പറഞ്ഞു.എന്നാല്‍ അവള്‍ ഇത് വരെയൊന്നു ഉറക്കെ കരഞ്ഞിട്ടില്ല.ബാലുവും ജാനു മോളും ഇല്ലാതെ ഞാന്‍ എന്തിനു ജീവിക്കണം എന്ന ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് രണ്ടു കുടുംബങ്ങള്‍.ഇപ്പോള്‍ ആ കുടുംബം ആഗ്രഹിക്കുന്നത് അവള്‍ ഒന്ന് ഉറക്കെ കരയാന്‍ മാത്രമാണ്.ഹോസ്പിറ്റലില്‍ നിന്നും ബാലുവും മോളും ഇല്ലാത്ത ഹിരണ്മയ വീട്ടിൽ ലക്ഷ്മി എത്തി.



No comments:

Post a Comment

Pages