മഞ്ജുവും ദിലീപും ഇപ്പോൾ ഉറ്റ ചങ്ങാതിമാർ – ദിലീപിന്റെ പിറന്നാളിന് മഞ്ജു ചെയ്തത് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 27, 2018

മഞ്ജുവും ദിലീപും ഇപ്പോൾ ഉറ്റ ചങ്ങാതിമാർ – ദിലീപിന്റെ പിറന്നാളിന് മഞ്ജു ചെയ്തത്

https://www.hubstore.in/


മഞ്ജുവും ദിലീപും ഇപ്പോൾ ഉറ്റ ചങ്ങാതിമാർ – ദിലീപിന്റെ പിറന്നാളിന് മഞ്ജു ചെയ്തത് .മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നായകന്‍മാരില്‍ ഒരാളാണ് ദിലീപ്.അത് കൊണ്ട് തന്നെ അദ്ദേഹം അറിയപ്പെടുന്നത് ജനപ്രിയ നായകന്‍ എന്ന പേരില്‍ കൂടിയാണ്.ഒക്ടോബര്‍ 27 ജനപ്രിയ നായകന്‍ ആയ ദിലീപിന്റെ പിറന്നാള്‍ ദിവസമാണ്.ദിലീപിന്റെ പിറന്നാള്‍ കഴിഞ്ഞ വര്‍ഷവും ആരാധകര്‍ ഏറെ ആഘോഷം ആക്കി മാറ്റിയിരുന്നു.നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച ജന പ്രിയ നായകന്‍ ഇന്ന് തന്‍റെ 50മത് പിറന്നാള്‍ നിറവിലാണ്.മഞ്ജുവും ദിലീപും ഇപ്പോൾ ഉറ്റ ചങ്ങാതിമാർ – ദിലീപിന്റെ പിറന്നാളിന് മഞ്ജു ചെയ്തത് .

The post മഞ്ജുവും ദിലീപും ഇപ്പോൾ ഉറ്റ ചങ്ങാതിമാർ – ദിലീപിന്റെ പിറന്നാളിന് മഞ്ജു ചെയ്തത് appeared first on KeralaVartha.



No comments:

Post a Comment

Pages