ചാനല്‍ റെറ്റിഗിനു വേണ്ടി തേപ്പ് കിട്ടിയ രണ്ടു പ്രമുഖ താരങ്ങള്‍ .മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ ഒരു എട് ആയിരുന്നു ബിഗ് ബോസ് ശോ.മറ്റു ഭാഷകളില്‍ എല്ലാം വന്നു എങ്കിലും ഏറ്റവും ഒടുവിലാണ് മലയാളത്തില്‍ ബിഗ് ബോസ് എത്തിയത്.16 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച പരിപാടിയില്‍ അവസാനം ജേതാവ് ആയതു സാബു മോനാണ്.എന്നാല്‍ വിജയി എന്ന് പ്രേക്ഷകര്‍ വിധി എഴുതി കാത്തിരുന്നത് പെര്ളി മാണിക്ക് വേണ്ടി ആയിരുന്നു.ഷോയുടെ തുടക്കം മുതലേ വലിയ പ്രേക്ഷക പിന്തുണയും റെക്കോര്ഡ് വോട്ടുമായി മുന്നിട്ടു നിന്ന പെര്ളി കുടുംബ പ്രേക്ഷകരുടെയും ചെറുപ്പക്കാരുടെയും പ്രിയങ്കരി ആയിരുന്നു.ചാനല്‍ റെറ്റിഗിനു വേണ്ടി തേപ്പ് കിട്ടിയ രണ്ടു പ്രമുഖ താരങ്ങള്‍ .
The post ചാനല്‍ റെറ്റിഗിനു വേണ്ടി തേപ്പ് കിട്ടിയ രണ്ടു പ്രമുഖ താരങ്ങള്‍ appeared first on KeralaVartha.


No comments:
Post a Comment