ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരൻ കൂടിയായി അമിത് ഷാ.കേരളത്തില്‍ അമിത് ഷാ എത്തിയിരിക്കുന്നു,അമിത് ഷായുടെ പ്രസംഗവും തുടങ്ങി.സ്വാമിയെ ശരണമയ്യപ്പ എന്ന് തുടങ്ങിയാണ് പ്രസംഗം തുടങ്ങിയത്.ദേശിയ നേതൃത്വം നേരിട്ട് ഇടപെടുന്നതിലൂടെ സംസ്ഥാനത്ത് ബി ജെ പി ലക്ഷ്യം ഇടുന്നത് ശബരി മല വിഷയത്തില്‍ ഉള്ള തുടര്‍ പ്രചാരത്തിനും പ്രശോഭതിനും വേണ്ടി മാത്രാമാണ് എന്ന് കൂടി വ്യക്തമാവുകയാണ്.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരൻ കൂടിയായി അമിത് ഷാ.
The post ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരൻ കൂടിയായി അമിത് ഷാ. appeared first on KeralaVartha.


No comments:
Post a Comment