നടൻ വിനോദ് കോവൂർ രണ്ടാമതും വിവാഹം കഴിച്ചു ചതി അല്ല കല്യാണം.കോഴിക്കൊടിന്റെ സ്വന്തം മുത്താണ് നടനും മിമിക്രി ആര്‍ട്ടിസ്റ്റ് കൂടി ആയ വിനോദ് കോവൂര്‍.അദ്ദേഹത്തിന് വാര്‍ത്തയിലൂടെ താരം ആവേണ്ട കാര്യമില്ല.എല്‍ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന താരം ഇതാ ഒരിക്കല്‍ കൂടി വിവാഹം ചെയ്തിരിക്കുന്നു.അതും തന്റെ പതിനെട്ടാം വിവാഹ വാര്‍ഷികത്തില്‍ കെട്ടിയത് ആരെയാണ് എന്നതു അറിയണ്ടേ തന്റെ പ്രിയതമ ദേവുവിനെ തന്നെ.ദേവുവിന്റെ ജന്മ ദിനത്തിലാണ് ഗുരുവായൂര്‍ അപ്പന്റെ സന്നിധാനത്തില്‍ വെച്ച് വിവാഹിതര്‍ ആയിരിക്കുന്നത്.നടൻ വിനോദ് കോവൂർ രണ്ടാമതും വിവാഹം കഴിച്ചു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .
Monday, October 22, 2018
നടൻ വിനോദ് കോവൂർ രണ്ടാമതും വിവാഹം കഴിച്ചു
Subscribe to:
Post Comments (Atom)


No comments:
Post a Comment