പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; പോലീസുകാരന്‍റെ വൈറലാകുന്ന കുറിപ്പ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; പോലീസുകാരന്‍റെ വൈറലാകുന്ന കുറിപ്പ്

https://www.hubstore.in/


പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; പോലീസുകാരന്‍റെ വൈറലാകുന്ന കുറിപ്പ്.ശബരി മല സ്ത്രീ പ്രവേശനത്തിലെ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് അസാദാരണമായ പ്രശോഭാവും സംഘര്‍ഷവുമാണ് ശബരി മല സംവിധാനത് നടന്നത്.ഈ അവസരത്തിലാണ് വിശ്യാസികള്‍ക്കും നിയമത്തിനും ഇടയില്‍ പെട്ടതു പാവം പോലീസുകാര്‍ ആണെന്ന് കാണിച്ചു കൊണ്ട് മുണ്ടക്കയം സ്വദേശി ആയ പോലീസുകാരന്‍ ഇട്ട തന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.രാവിലെ മുതല്‍ തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഇരിക്കണോ വെള്ളം കുടിക്കാനോ കഴിയാത്ത പോലീസുകാരുടെ അവസ്ഥ ദയനീയം ആണെന്നാണ് അദ്ദേഹം പറയുന്നത്.പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; പോലീസുകാരന്‍റെ വൈറലാകുന്ന കുറിപ്പ്.



No comments:

Post a Comment

Pages